ആയുധക്ഷാമത്തിൽ പ്രതിരോധ സെക്രട്ടറിയോട് ചൂടായി ട്രംപ്; വാർത്ത തള്ളി വൈറ്റ് ഹൗസ്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് യു.എസ്. ആയുധശേഖരം തീരുന്നതിൽ താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന പേരിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് കടുത്ത ഭാഷയിൽ സംസാരിച്ചതായി ‘വാഷിങ്ടൺ പോസ്റ്റും’ ‘ന്യൂയോർക്ക് ടൈംസും’ റിപ്പോർട്ട് ചെയ്തു. ക്യാമ്പ് ഡേവിഡിൽ വെച്ചുനടന്ന കൂടിക്കാഴ്ചയിലാണ് ഗൈഡഡ്…










