നിതീഷ് സഹദേവ് ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തു; മമ്മൂട്ടി കമ്പനിയുടെ ബിഗ് ബജറ്റ് പ്രോജക്റ്റ് ആരംഭിച്ചു
ഫാലിമി’ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് മാസ് ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒൻപതാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. നിർമാണക്കമ്പനി ഇതുവരെ ഒരുക്കിയതിൽ വെച്ച് ഏറ്റവും വലിയ ക്യാൻവാസിലൊരുങ്ങുന്ന…










