തിരുവനന്തപുരം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം: 3 ബസുകള്‍ കത്തിയമര്‍ന്നു; ദുരൂഹത
തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 2.45-ഓടെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.സ്‌കൂൾ…










