സഞ്ജുവോ അഭിഷേകോ? അശ്വിൻ നിലപാട് വ്യക്തമാക്കുന്നു
തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായെങ്കിലും അഭിഷേക് ശർമയെ ടീമിൽ നിന്ന് മാറ്റരുതെന്ന് ആർ. അശ്വിൻ. സഞ്ജു സാംസണെ പകരം കൊണ്ടുവരേണ്ടതില്ലെന്നും, ഒരു കളിയിൽ ഫോമിലായാൽ അഭിഷേക് തിരിച്ചു വരുമെന്നും അശ്വിൻ പറഞ്ഞു. താരത്തിന്റെ മികവിനെ സംശയിക്കാതെ പിന്തുണ നൽകണമെന്നാണ് അശ്വിൻ…










