4–1: കണക്കിലും ഇന്ത്യ തന്നെ പുലി
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ-പാക് പോരാട്ടം. മഴ ഭീഷണിയുണ്ടെങ്കിലും, ആദ്യ രണ്ട് കളികളും ജയിച്ചെത്തുന്ന ഇരുടീമുകളും ആത്മവിശ്വാസത്തിലാണ്.ഇന്ത്യ വെടിക്കെട്ട് ബാറ്റിങ്ങുമായി പാക് ബൗളിങ്ങിനെ നേരിടുമ്പോൾ, പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് സ്പിന്നർമാരെയാകും പാകിസ്ഥാൻ പ്രധാനമായും ആശ്രയിക്കുക.ചരിത്രവും കണക്കുകളും ഇന്ത്യക്ക് അനുകൂലം; ലോകകപ്പിലും ടി-20…









