കംബോഡിയയും തായ്‌ലൻഡും യുദ്ധത്തിലേയ്‌ക്കെന്ന്അതിർത്തിയിൽ സംഘർഷം രൂക്ഷം
ബാങ്കോക്ക്: അതിർത്തി തർക്കങ്ങൾക്ക് പിന്നാലെ കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യങ്ങളിലേക്കെത്തി. ഇരു രാജ്യങ്ങളിലെയും സൈനികർ അതിർത്തിയിൽ ഏറ്റുമുട്ടൽ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ തായ്‌ലൻഡിൽ പത്ത് സാധാരണ പൗരന്മാര്‍ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്. ദിവസങ്ങൾക്ക്…