അവിശ്വാസം ജനാധിപത്യപരമായി സ്വീകരിക്കുന്നു; നഗരസഭയിലെ അഴിമതിരഹിത ഭരണത്തിൽ അഭിമാനമുണ്ടെന്ന് ദിയ പുളിക്കക്കണ്ടം
പാലാ: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ പൂർണ ജനാധിപത്യ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്ന് മുൻ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടം. തന്റെ ഹ്രസ്വമായ ഭരണകാലയളവിൽ അഴിമതിക്കോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ വഴിപ്പെട്ടിട്ടില്ലെന്നും, ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലൊന്നും വസ്തുതയില്ലെന്നതിൽ അഭിമാനമുണ്ടെന്നും ദിയ വ്യക്തമാക്കി. പദവികൾ…










