ചരിത്രം കുറിച്ച് ‘വിക്രം-1’; രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതിയ നാഴികക്കല്ല്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ നിർമ്മിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ജൂലൈ 18 ഉച്ചയ്ക്ക് 12.05-നായിരുന്നു റോക്കറ്റ് കുതിച്ചുയർന്നത്. രാവിലെ 11.30-നായിരുന്നു…










