ഗില്‍ ഫൂട് വര്‍ക്ക് മെച്ചപ്പെടുത്തണം ഉപദേശവുമായി സഞ്ജയ് ബംഗാര്‍
പോസിറ്റീവായ ഫൂട്ട് വര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ടി-20 വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സഞ്ജയ് ബംഗാര്‍. കഴിഞ്ഞ 28 ഇന്നിങ്‌സിലെ ഡയറക്ട് ഡെലിവറികളില്‍ ഗില്‍ പ്രശ്‌നം നേരിടുകയാണെന്നും ഇത് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക്…










