10 ലക്ഷത്തിന്റെ MDMA ചെരിപ്പിനുള്ളിൽ യുവാവും യുവതിയും പിടിയിൽ കടത്തിയത് 193 ഗ്രാം
കോവളം: പത്തുലക്ഷം രൂപ വിലവരുന്ന 193 ഗ്രാം എംഡിഎംഎയുമായി കാറിൽ വരുകയായിരുന്ന സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും പിടികൂടി. ചെമ്പഴന്തി അങ്കണവാടി ലെയ്‌ൻ സാബു ഭവനിൽ സാബു(36), സുഹൃത്തും ശ്രീകാര്യം കരിയം കല്ലുവിള സൗമ്യാഭവനിൽ രമ്യ(36) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിന്തുടർന്ന്…









