പൃഥ്വിരാജിനെ നമിക്കുന്നു മറ്റൊരു അഭിനേതാവാണെങ്കില്‍ എനിക്കതിന് പറ്റില്ല ഷമ്മി തിലകന്‍
സമ്മിശ്ര പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷമ്മി തിലകനാണ്. ഭാസ്‌കരന്‍ മാസ്റ്റര്‍ എന്ന രാഷ്ട്രീയക്കാരനായാണ് അദ്ദേഹം സിനിമയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക്…










