ഇന്ത്യന്‍ താരങ്ങളെ തേടി ഡ്രസ്സിങ് റൂമില്‍ പോയി പുറത്ത് കാത്തുനിന്നെങ്കിലും ആരും വന്നില്ല’; അതൃപ്തി പറഞ്ഞ് പാക്‌കോച്ച്
ഏഷ്യാകപ്പ് മത്സരത്തില്‍ ഔദ്യോഗികമായ അഭിവാദ്യങ്ങളൊന്നും നടത്താതെയുള്ള ഇന്ത്യ–പാക്കിസ്ഥാന്‍ പോരാട്ടം ചര്‍ച്ചയാകുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍ ടീംകോച്ച് മൈക്ക് ഹെസ്സന്‍. മത്സരം കഴിഞ്ഞ് വേഗത്തില്‍ കളിക്കളം വിട്ട ഇന്ത്യന്‍ താരങ്ങളെ തേടി പാക്ക് ടീം ഡ്രസ്സിങ് റൂമില്‍ പോയിരുന്നെന്നും എന്നാല്‍ താരങ്ങളാരും പുറത്തുവന്നില്ലെന്നും…









