Author: mariya abhilash

മലാക്ക കടലിടുക്കിന് മുകളിൽ തീവ്രന്യൂനമർദ്ദം കേരളത്തിൽ ഇന്നും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം കന്യാകുമാരി കടലിനും സമീപത്തുമായി…

ഫ്രാൻസുമായി ചേർന്ന് ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ, കരാർ ഒപ്പുവച്ചു ഹാമർ മിസൈലുകൾ റഫാൽ വിമാനങ്ങളിൽ ഘടിപ്പിക്കും

ന്യൂഡൽഹി ∙ ഫ്രാൻസുമായി ചേർന്ന് വായുവിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബെൽ) ഫ്രഞ്ച് കമ്പനി സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസും (സെഡ്) സംയുക്തമായാണു ഹൈലി അജൈൽ മോഡുലാർ മ്യൂട്ടേഷൻ…

പീഡനത്തിനിരയായ അമ്മയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥയായ അഞ്ജു

പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതത്തിൽ വിജയം കൈവരിച്ചവരുടെ നിരവധി കഥകൾ നമ്മൾ കേട്ടിരിക്കും. എന്നാൽ സ്ത്രീകൾക്ക് വിജയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ല. അങ്ങനെയൊരു ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥയായ അഞ്ജു യാദവ്. പീപ്പിൾ ഓഫ് ഇന്ത്യ എന്ന സമൂഹമാധ്യമ പേജിലൂടെയാണ് അഞ്ജു…

ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ ടി20 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഐസിസി

അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിനാണ് ഫൈനൽ മത്സരം അരങ്ങേറുക. ഇന്ത്യയിൽ അഞ്ച് വേദികളിലും ശ്രീലങ്കയിൽ മൂന്ന് വേദികളിലുമായാണ് മത്സരങ്ങൾ. അഞ്ച് ടീമുകൾ വീതമുള്ള നാല്…

ഗംഭീറിനെതിരെ തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയഭീതിയിലാണ്. അത്ഭുതങ്ങൾ സംഭവിച്ച് മത്സരം സമനിലയായാൽ പോലും ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചത് കൊണ്ട് തന്നെ അവർക്ക് പരമ്പര സ്വന്തമാക്കാനാകും. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയഭീതിയിലാണ്. അത്ഭുതങ്ങൾ സംഭവിച്ച് മത്സരം സമനിലയായാൽ…

ഒരാൾക്ക് ഒരു പങ്കാളി മതി ഒന്നിലധികം പങ്കാളികളുണ്ടാവുന്നത് ബന്ധത്തിൻ്റെ പവിത്രത നശിപ്പിക്കും

ഏകഭാര്യാത്വത്തെ സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കി ലിയോ പതിനാലാമൻ മാർപാപ്പ. ജീവിതത്തില്‍ ഒരാള്‍ക്ക് ഒരു പങ്കാളി മതിയെന്നാണ് വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പിൽ നിർദേശിക്കുന്നത്. കത്തോലിക്ക മതവിശ്വാസികളുടെ വിവാഹക്രമവുമായി ബന്ധപ്പെട്ടാണ് പുതിയ കുറിപ്പ് പുറത്തിറക്കിയത്. ഒരാള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ടാകുന്നതും, ബഹുഭാര്യത്വവും ബന്ധങ്ങളുടെ പവിത്രത…

പലിശ കുറയ്ക്കാൻ യുഎസ്, ഓഹരിക്കും സ്വർണത്തിനും മുന്നേറ്റം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50% ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചിട്ടും ഇന്ത്യയുടെ ജിഡിപി മുന്നേറ്റത്തിന് കോട്ടംതട്ടിയില്ലെന്ന് വിവിധ ധനകാര്യ/ഗവേഷണ ഏജൻസികളുടെ റിപ്പോർട്ട്. രാജ്യത്തിന്റെ ജൂലൈ-സെപ്റ്റംബർ കാലത്തെ ജിഡിപി വളർച്ചാക്കണക്ക് നാളെയാണ് കേന്ദ്രം പുറത്തുവിടുന്നത്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ…

നാണക്കേടില്‍ നിന്നും കരകയറാന്‍ വേണ്ടത് 522 റണ്‍സ് സ്വന്തം മണ്ണില്‍ ഇന്ത്യ കരയുമോ

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ തോല്‍വിയൊഴിവാക്കാന്‍ പാടുപെട്ട് ആതിഥേയര്‍. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തിന്റെ അവസാന ദിവസം എട്ട് വിക്കറ്റ് ശേഷിക്കെ ആതിഥേയര്‍ക്ക് വിജയിക്കാന്‍ 522 റണ്‍സ് കൂടി വേണം. 90.1 ഓവര്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍…

അര്‍ധരാത്രിയില്‍ പാകിസ്ഥാന്‍റെ മിന്നലാക്രമണം ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു, 

കാബൂൾ: പാക് വ്യോമാക്രമണത്തില്‍ 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി താലിബാന്‍ ഭരണകൂടം. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍റെ കരാര്‍ ലംഘനത്തെയും കുറ്റകൃത്യത്തെയും…

പേരക്കുട്ടിയെ കാണാന്‍ സന്ദര്‍ശക വീസയില്‍ കാനഡയിൽ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഒന്റാറിയോ ∙ സന്ദര്‍ശക വീസയില്‍ പേരക്കുട്ടിയെ കാണാന്‍ കാനഡയിലെത്തിയ ഇന്ത്യക്കാരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. ജഗ്ജിത് സിങ് എന്ന 51കാരനാണ് ഒന്റാറിയോയില്‍ അറസ്റ്റിലായത്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും. കൂടാതെ കാനഡയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തും.ജൂലൈയിൽ ആണ് ജഗ്ജിത് സിങ് തന്റെ പേരക്കുട്ടിയെ…