ഹാര്‍ദിക് പാണ്ഡ്യയുടെ സെലിബ്രേഷന്‍ അനുകരിച്ച് ഇന്ത്യയെ പരിഹസിച്ചു പാക് താരത്തിന് ട്രോള്‍പൂരം
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സിഗ്നേച്ചര്‍ പോസ് അനുകരിച്ചതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് താരത്തിനെതിരെ ട്രോള്‍ പൂരം. പാകിസ്താന്റെ മുഹമ്മദ് ഷഹ്‌സാദാണ് ഇന്ത്യന്‍ താരത്തിന്റെ ഐക്കോണിക് പോസ് കോപ്പിയടിച്ചത്. ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ചാമ്പ്യന്മാരായതിന് ശേഷമാണ് ഷഹ്‌സാദ്…










