വീണ്ടും പ്രകോപനവുമായി ഇറാൻ അജ്മാനിൽ നിന്നുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്തു മധ്യേഷ്യയിൽ ആശങ്ക
ഇസ്രയേലും യുഎസും ജൂണിൽ നടത്തിയ 12 നാൾ നീണ്ട ആക്രമണത്തിന് ശേഷം ഇതാദ്യമായി വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇറാൻ. യുഎഇയിലെ അജ്മാനിൽ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്തെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരപ്രകാരം ഒരു…









