ഞാന്‍ ആരോഗ്യവാനാണ് ശസ്ത്രക്രിയക്ക് ശേഷം ശ്രേയസ് അയ്യരുടെ ആദ്യ പ്രതികരണം
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ആദ്യ പ്രതികരണവുമായി ശ്രേയസ് അയ്യര്‍. തന്റെ ആരോഗ്യം വീണ്ടെടുത്തതായി ശ്രേയസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുകയും പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഹര്‍ഷിത്…









