യുഎഇയിൽ ജോലിക്ക് ചേരാനായി ആദ്യ യാത്ര യാത്രക്കാരന് രക്ഷകരായി മലയാളി നഴ്സുമാർ
അബൂദബി: യുഎഇയിൽ ജോലിക്ക് ചേരാനായുള്ള ആദ്യ യാത്രയിൽ, വിമാനത്തിൽ ഹൃദയാഘാതമുണ്ടായ യാത്രക്കാരന് രക്ഷകരായി മലയാളി നഴ്സുമാർ. റെസ്‌പോൺസ് പ്ലസ് മെഡിക്കൽ ജീവനക്കാരാകാനുള്ള യാത്രയിൽ അഭിജിത്ത് ജീസിനും അജീഷ് നെൽസണിനുമാണ് സഹയാത്രികന്റെ ജീവൻ രക്ഷിച്ചത്. ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര യാത്രയായിരുന്നിത്. തൃശൂരിൽ നിന്നുള്ള…










