ബിഹാറില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുലും പ്രിയങ്കയും ഖര്‍ഗെയും
പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഏഴ് വരെ 12 റാലികള്‍ രാഹുല്‍ ഗാന്ധി നയിക്കും. ഇതില്‍ സഖ്യത്തിന്റെ…










