ബൈബിളടക്കം പിടിച്ചെടുത്തു മതമാറ്റം ആരോപിച്ച് യു.പിയിൽ ക്രൈസ്തവർ അറസ്റ്റിൽ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ മതപരിവർത്തനത്തിനായി പ്രേരിപ്പിച്ചെന്നാരോപിച്ച് നാല് ക്രൈസ്തവ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈബിൾ ഉൾപ്പടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളും യേശുക്രിസ്തുവിന്റെ ചിത്രങ്ങളുമടക്കമുള്ള സാധനങ്ങളും പൊലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു .സർക്കി ഗ്രാമവാസികളായ ഗീതാദേവി, മകൾ രഞ്ജന കുമാരി, സോനു,…










