Author: mariya abhilash

ഏഷ്യാ കപ്പില്‍ കൈവിട്ടത് ഇന്ന് നേടാന്‍ സഞ്ജു കരിയര്‍ തിരുത്തിക്കുറിക്കും

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് മത്സരം ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയില്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്വന്തമാക്കാന്‍…

ഒളിംപിക്സ് മെഡ‍ൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ഒളിംപിക്സ് മെഡൽ ജേതാവായ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 78 വയസായിരുന്നു. 1972-ലെ മ്യൂണിക് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു മാനുവൽ ഫ്രെഡറിക്. ബെം​ഗളൂരുവിൽ ചികിത്സയിൽ കഴിയവെയാണ് മാനുവലിന്റെ അന്ത്യം സംഭവിച്ചത്. കണ്ണൂർ സ്വദേശിയാണ് മാനുവൽ…

വനിതാ ലോകകപ്പിൽ ഇന്ത്യ ഫൈനൽ കളിക്കുന്നത് മൂന്നാം തവണ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നതും ആദ്യ കിരീടം

വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കലാശപ്പോരിനൊരുങ്ങുകയാണ്. മൂന്നാം തവണയാണ് ഇന്ത്യ വനിത ലോകകപ്പിന്റെ ഫൈനൽ കളിക്കാനൊരുങ്ങുന്നത്. മുമ്പ് രണ്ട് തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ലോകകിരീടം സ്വന്തമാക്കാൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞിട്ടില്ല. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്.…

ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും നേര്‍ക്കുനേര്‍ രണ്ടാം ടി20 ഇന്ന്

മെല്‍ബണ്‍: വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന്‍റെ ചൂടാറും മുമ്പെ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പുരുഷ ടീമുകള്‍ ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് മെല്‍ബണ്‍ ആണ് വേദിയാവുന്നത്. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ…

ഇന്ദിരാ ഗാന്ധി യുഎസിന് മുന്നിൽ മുട്ടുമടക്കിയില്ല, ആ ധൈര്യം മോദിക്കില്ല അദ്ദേഹം ഭീരുവാണ് രാഹുല്‍ ഗാന്ധി

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നരേന്ദ്ര മോദി ഭീരുവാണെന്നും അദ്ദേഹത്തേക്കാള്‍ ധൈര്യം വനിതയായ ഇന്ദിരാ ഗാന്ധിക്കുണ്ടായിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇന്ദിരാ…

എന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല ഇന്ത്യ ജയിക്കണം മത്സരശേഷം കണ്ണീരണിഞ്ഞ് ജമീമ റോഡ്രി​ഗ്സ്

വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ജമീമ റോഡ്രി​ഗ്സ്. തന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല, ഇന്ത്യയുടെ വിജയമാണ് പ്രധാനമെന്ന് ജമീമ പ്രതികരിച്ചു. മത്സരശേഷമായിരുന്നു താരത്തിന്റെ വാക്കുകൾ. ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ഇത്…

ചരിത്ര വിജയവുമായി ഇന്ത്യന്‍ പട ജെമീമയുടെ സെഞ്ച്വറികരുത്തില്‍ കങ്കാരുക്കളെ തകര്‍ത്ത് ഫൈനലില്‍

2025 വനിതാ ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ ഫൈനലിലേക്ക് മുന്നേറാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഫൈനലില്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യ ഏറ്റുമുട്ടേണ്ടത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ത്തില്‍ 341…

ഓസീസിനെതിരെ നാണക്കേടുമായി ദീപ്തി ശര്‍മ ഇന്ത്യയ്ക്ക് കയറാനുള്ളത് റണ്‍മല

2025 വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ഓസ്‌ട്രേലിയ. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 49.5 ഓവറില്‍ 338 റണ്‍സിന് പുറത്താകുകയായിരുന്നു. ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ മിന്നും ഓപ്പണര്‍…

ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിമിഷം മകൾ മായയ്ക്ക് ആശംസയുമായി മോഹൻലാൽ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ മായാ മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രം തുടക്കത്തിന് ആരംഭമായിരിക്കുകയാണ്. തുടക്കത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ വച്ച് നടന്നു. കുടുംബസമേതം മോഹൻലാലും ആന്റണി പെരുമ്പാവൂരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മകൾക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. മാതാപിതാക്കളെന്ന…

മക്കളുടെ വളർച്ച കാണാൻപറ്റുന്നത് മാതാപിതാക്കളുടെ പുണ്യം മായ ഇന്ത്യൻ സിനിമയുടെ വിസ്മയമാകട്ടെ -ദിലീപ്

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന സിനിമയായ തുടക്കത്തിന്റെ പൂജ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ ദിലീപ്. വലിയ സന്തോഷമുള്ള ഒരു ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെയും സുചിത്രയുടേയും മക്കൾ സിനിമയിലേക്ക് വരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു പുണ്യമാണ്. അവരുടെ വളർച്ചയും…