ക്ഷേത്രത്തിനകത്ത് വെച്ച് തല എന്ന് വിളിച്ചു ആരാധകർക്ക് താക്കീത് നൽകി അജിത് കുമാർ
തമിഴ് സൂപ്പർതാരം അജിത് കുമാർ കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ അകത്തുനിന്നുള്ള നടന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ തന്നെ വൈറലാണ്. തന്നെ ‘തല’ എന്ന് വിളിച്ചവരോട് അങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന അജിത്തിന്റെ വീഡിയോ ആണ് ഇപ്പോൾ…










