മാറ്റമില്ലാതെ ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട്
പ്രായം തളർത്താത്ത വെടിക്കെട്ട് വീര്യവുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. വേൾഡ് ചാംപ്യൻസ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ 41 പന്തിലാണ് 41കാരനായ ഡിവില്ലിയേഴ്സ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ഇംഗ്ലണ്ട് ചാംപ്യൻസിനെതിരായ മത്സരത്തിലായിരുന്നു ഡിവില്ലിയേഴ്സ് തന്റെ പ്രഹരശേഷി വീണ്ടും…









