ഏകദിന ലോകകപ്പ് അടുത്ത് വരുന്നു, ഓരോ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്
ഇംഗ്ലണ്ട് വനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ വനിത താരം ദീപ്തി ശർമ. ഏകദിന ലോകകപ്പ് അടുത്ത് വരുന്നതിനാൽ ഓരോ മത്സരവും പ്രധാനപ്പെട്ടതാണെന്ന് ദീപ്തി ശർമ പറയുന്നു. ശ്രീലങ്കൻ പരമ്പരയിലും ഇംഗ്ലണ്ടിലും ഇന്ത്യൻ ടീം…









