എച്ച്-1 ബി വിസയില്‍ ഇളവുകൾ വരുത്തി ട്രംപ് ഭരണകൂടം
വാഷിങ്ടൺ: യുഎസ് എച്ച്-1 ബി വിസ ഫീസില്‍ ഇളവുകൾ വരുത്തി ട്രംപ് ഭരണകൂടം. എച്ച്-1ബി വിസയ്ക്കായി സ്പോണ്‍സര്‍ ചെയ്യപ്പെട്ട ബിരുദധാരികള്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ 100,000 ഡോളറിന്റെ ഭീമമായ ഫീസ് നല്‍കേണ്ടതില്ലെന്നാണ് ട്രംപിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ആരൊക്കെയാണ് ഫീസ് അടയ്ക്കേണ്ടത്, പണമടയ്ക്കേണ്ട…










