മനഃപൂർവം മർദിച്ചതിന് തെളിവുണ്ട് പൊലീസിനെതിരെ നടപടിയെടുക്കണം ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകി ഷാഫി പറമ്പിൽ
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകി. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും, മനഃപൂർവം മർദിച്ചതിന് തെളിവുണ്ട് എന്നും ഷാഫി പരാതി വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭ സ്പീക്കർക്ക് രണ്ട് പരാതികളാണ് ഷാഫി സമർപ്പിച്ചത്. കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ.…










