ഗസ സമാധാന ഉച്ചകോടി രാജ്യത്തെ ആക്രമിച്ചവർക്കൊപ്പമിരിക്കാനാവില്ല ക്ഷണം നിരസിച്ച് ഇറാൻ
ടെഹ്‌റാൻ: ഈജിപ്തിൽ ഇന്ന് (തിങ്കൾ) നടക്കാനിരിക്കുന്ന ഗസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദുൾ ഫത്താഹ് എൽ-സീസിയുടെ ക്ഷണത്തിന് നന്ദിയറിയിച്ചുകൊണ്ടാണ് ഇറാൻ ഉച്ചകോടി ബഹിഷ്കരിച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളും രാജ്യത്തിന്റെ…









