ചട്ടപ്രകാരമല്ലാതെ ദൈവനാമങ്ങളിൽ സത്യപ്രതിജ്ഞ; 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ചട്ടപ്രകാരമല്ലാതെ വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിനെ തുടർന്ന് 19 പേർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാല് ആഴ്ചയ്ക്കകം വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്ന ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ…










