വഴക്ക് പറയാറുണ്ട് പക്ഷേ ഒന്നും ഉള്ളിൽ കൊണ്ടുനടക്കാറില്ല ദേഷ്യവും അസൂയയുംകൊണ്ട് ഒരു കാര്യവുമില്ല
താനും സത്യൻ അന്തിക്കാടും തിരക്കുകളിലായിപ്പോയതാണ് ഇടക്കാലത്ത് ഒരുമിച്ച് സിനിമ ചെയ്യാൻ പറ്റാതിരുന്നതിന്റെ കാരണമെന്ന് മോഹൻലാൽ.പറഞ്ഞു. പഴയ രീതിയിലുള്ള ഒരു സിനിമ ആലോചിക്കാൻ പ്രേരിപ്പിക്കുന്ന കലാകാരന്മാർ നമുക്ക് നഷ്ടമായി. ഒരാൾ നഷ്ടപ്പെട്ടാൽ അതിനുപകരം വെയ്ക്കാൻ വേറൊരാൾ ഉണ്ടാവില്ല. നല്ല സിനിമയുണ്ടാക്കുക എന്നത് വളരെ…










