സന്തോഷമുണ്ട് A.M.M.A സംഘടനയുടെ തലപ്പത്ത് സ്ത്രീകൾ വന്നതിന്. ശ്വേത മേനോൻ, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ, അൻസിബ, ടിനി ടോം, ഉണ്ണി ശിവപാൽ തുടങ്ങിയവർ
ഞാനെന്നോട് സ്വകാര്യമായി ചോദിച്ചൊരു ചോദ്യോണ്ട്. ഈ സ്ത്രീ ശാക്തീകരണ കമ്മറ്റി കൊണ്ട് പ്രത്യാശയുണ്ടോ എന്ന്? ഇല്ലെന്ന് മാത്രല്ല.., കൂടുതൽ ആരാജകത്വമാണോ സംഭവിക്കുക എന്ന ഭയം പോലുമുണ്ട്. ഞാനൊരു കാമ പൂർത്തീകരണത്തിന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. അങ്ങേയറ്റം തെറ്റാണ്. ഞാൻ ശിക്ഷിക്കപ്പെടണം.…










