ഇന്ത്യക്കാരെ ചേർത്തുപിടിക്കണം നമ്മുടെ സ്വന്തമാണ് അവരുടെ സേവനമില്ലാതെ മുന്നോട്ട് പോകാനാവില്ല
ഡബ്ലിന്‍ ∙ അയര്‍ലൻഡിൽ ഇന്ത്യക്കാർക്കെതിരെ ഒട്ടറെ വംശീയാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യക്കാരെ പിന്തുണച്ച് ലത്തീൻ കത്തോലിക്കാ സഭയുടെ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറങ്ങി. ‘ അവരെ ചേര്‍ത്തുപിടിക്കണം, അവര്‍ നമ്മുടെ സ്വന്തമാണ്’ എന്നിങ്ങനെയുള്ള വരികൾ ഉൾപ്പെടുന്ന ഇടയ…










