ആലപ്പുഴ ജില്ലയിൽ കുട്ടനാട് പുറക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും
pathanamthitta #schoolholidays #rain
മഴയെ പഴിക്കാന്‍ വരട്ടേ, ഐപിഎല്‍ പ്രേമികള്‍ക്ക് നിരാശ വേണ്ട പഞ്ചാബ്-മുംബൈ 20 ഓവര്‍ വീതമുള്ള കളി കാണാനായേക്കും
അഹമ്മദാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് ഭീഷണിയായി അഹമ്മദാബാദില്‍ മഴ. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസുമിട്ട് ഏഴരയ്ക്ക് കളി ആരംഭിക്കാന്‍ ഇരിക്കേയാണ് ശക്തമായ മഴയെത്തിയത്. ഇതോടെ പിച്ച് പൂര്‍ണമായും മൂടുകയും താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക്…
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ആര്യാടന് ഷൗക്കത്ത്
NilamburByelection #AryadanShoukath #Nilambur
പാര്‍ട്ടിക്ക് മണ്ഡലത്തില്‍ മല്‍സര സാധ്യതയില്ലെന്ന ബിജെപി അധ്യക്ഷന്‍റെ ആദ്യനിലപാട് പാര്‍ട്ടിക്ക് ക്ഷീണമായെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമായി പി വി അന്‍വര്‍ മല്‍സരിച്ചാല്‍ പിന്‍തുണയ്ക്കണമെന്ന് വികാരം പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല
bjp #NilamburByElection #PvAnvar
DYFI പ്രവർത്തകൻ കുമ്പളങ്ങാട് ബിജു വധക്കേസ് എട്ട് RSS പ്രവർത്തകർക്ക് ജീവപര്യന്തം
ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.പ്രതികളായ ജയേഷ്, സുമേഷ്,…
ശുക്രന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മൂന്ന് കൊലയാളി ഛിന്നഗ്രഹങ്ങൾ ഭൂമി തരിപ്പണമാക്കാന്‍ ശേഷി മുന്നറിയിപ്പ്
ലോകത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം. ശുക്രന് പിന്നില്‍ മറഞ്ഞിരിക്കുന്ന മൂന്ന് ഭീമൻ ‘സിറ്റി ഡിസ്ട്രോയർ’ ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി ഭാവിയില്‍ നീങ്ങിയേക്കാമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു നഗരത്തെ മുഴുവൻ നശിപ്പിക്കാൻ തക്ക ശക്തിയുള്ള ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയുമായി…
അവസാനത്തെ മൂന്ന്, നാല് ഓവറിലാണ് ഗുജറാത്ത് മത്സരം കൈവിട്ടത്
ShubmanGill #cricket #sports #latestnews
ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വീഴ്ത്തിയെന്ന പ്രചരണം തള്ളി ഇന്ത്യ
ദില്ലി: ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വീഴ്ത്തിയെന്ന പ്രചാരണം തള്ളി ഇന്ത്യ. പാകിസ്ഥാന്റെ പ്രചരണം കള്ളമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി. അതേ സമയം യുദ്ധവിമാനം ഏതെങ്കിലും നഷ്ടമായോ എന്നതിൽ ജനറൽ അനിൽ ചൗഹാൻ വ്യക്തത വരുത്തിയിട്ടില്ല.…
സർഫറാസിനെ കൂടാതെ കരുൺ നായർ ധ്രുവ് ജുറേൽ എന്നിവർ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്
സർഫറാസിനെ കൂടാതെ കരുൺ നായർ, ധ്രുവ് ജുറേൽ എന്നിവർ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്









