MI-GT മത്സരത്തിൽ പിറന്നത് ചരിത്രം
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ടൈറ്റൻസ് എലിമിനേറ്റർ മത്സരത്തിൽ പിറന്നത് ചരിത്രം. രണ്ട് ടീമുകളും ചേർന്ന് 436 റൺസാണ് മത്സരത്തിൽ അടിച്ചെടുത്തത്. ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ രണ്ട് ടീമുകൾ ചേർന്ന് നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. മത്സരത്തിൽ ആദ്യം…
ഷൈനിങ് ഇന്നിങ്‌സ് 41 വര്‍ഷത്തെ സേവനത്തിനുശേഷം ഷൈനി വില്‍സണ്‍ ജോലിയില്‍നിന്ന് ഇന്ന് പടിയിറങ്ങും
ചെന്നൈ: രാജ്യത്തിന്റെ അഭിമാന കായികതാരം ഒളിമ്പ്യൻ ഷൈനി വിൽസൺ ഔദ്യോഗികവൃത്തിയിൽനിന്ന് ശനിയാഴ്ച പടിയിറങ്ങുന്നു. 41 വർഷത്തെ സേവനത്തിനുശേഷം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ജനറൽ മാനേജർ പദവിയിൽനിന്നുമാണ് ഷൈനി വിരമിക്കുന്നത്. 1984 മാർച്ച് 16-ന് പതിനെട്ടാം വയസ്സിൽ എഫ്‌സിഐയുടെ തിരുവനന്തപുരം…
ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരർ സ്വയം നാശം വിളിച്ചുവരുത്തി- മോദി
ന്യൂഡൽഹി: ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരവാദികൾ സ്വയം നാശം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരർ ഇന്ത്യൻ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചുവെന്നും ഇന്ത്യൻ ചരിത്രത്തിലെ ഭീകരതയ്ക്കെതിരായ ഏറ്റവും വലിയ വിജയകരമായ ഓപ്പറേഷനാണ് ‘സിന്ദൂർ’ എന്നും പ്രധാനമന്ത്രി പറഞ്ഞു. റാണി അഹല്യബായ്…
ജയ്സ്വാളും വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായതോടെ കരുൺ നായരും സർഫറാസ് ഖാനുമാണ് ഇന്ത്യയ്ക്കു കരുത്തായത്
KarunNair #SarfarazKhan #TeamIndia #Cricket
സാമ്പാറിനെ ചൊല്ലി ദമ്പതികൾക്കിടയിൽ വഴക്ക്
ബെംഗളൂരു: കർണാടകയിൽ സാമ്പാറിനെ ചൊല്ലി ദമ്പതിമാർക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ നിലയിൽ. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം. നഗരത്നയെ (38) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പാറിന്റെ രുചിക്കുറവ് ചോദ്യം ചെയ്ത ഭർത്താവുമായി വഴക്കിട്ട…
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് മിസോറാമില്‍ അഞ്ചും മേഘാലയയില്‍ മൂന്നും മരണം
RainAlert #mizoram #assam
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഉണ്ടായ പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ
colombia #NarendraModi #ShashiTharoor #Pakistan #OperationSindoor









