വൈഭവിനെ പൂട്ടാൻ പ്ലാൻ B-യും C-യും റെഡി’; രാജസ്ഥാന് മുന്നറിയിപ്പുമായി പാറ്റ് കമ്മിൻസ്
മുള്ളാൻപൂർ: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവൻഷിയെ തളയ്ക്കാൻ പ്രത്യേക ബൗളിങ് തന്ത്രങ്ങളുമായി സൺറൈസേഴ്സ് ഹൈദരാബാദ്. വൈഭവിനെപ്പോലെ ചുരുങ്ങിയ ഓവറുകളിൽ കളി മാറ്റാൻ ശേഷിയുള്ള താരങ്ങൾക്കെതിരെ കൃത്യമായ പ്ലാൻ ബി-യും സി-യും തങ്ങളുടെ…










