ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ല നെതന്യാഹു
ഇറാൻ്റെ ആണവശക്തി കേന്ദ്രങ്ങൾ തകർക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാൻ്റെ ആണവ പദ്ധതികൾ ഇസ്രയേലിന് ഇപ്പോഴും ഭീഷണിയാണെന്നും, ലക്ഷ്യം പൂർത്തിയാക്കാൻ ഇനിയും ഏറെ കാര്യങ്ങൾ ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനങ്ങൾക്കിടയിലും തങ്ങളുടെ സുരക്ഷയ്ക്കായുള്ള പോരാട്ടം തുടരുമെന്ന…










