Author: mariya abhilash

പരീക്ഷ സമയത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് ദ്രോഹം; കെ എസ് യു പിന്മാറണം, മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം പരീക്ഷ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹം ആണെന്ന് മന്ത്രി ശിവൻകുട്ടി കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം ഇല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ പിന്തിരിപ്പിക്കണം സംസ്ഥാനത്ത് എസ് എസ് എൽ സി, ഹയർ…

കോഴ വാങ്ങി വോട്ട് ചെയ്യുന്ന MLAമാർക്കും MPമാര്‍ക്കും പരിരക്ഷയില്ല; വിചാരണ നേരിടണം: സുപ്രീംകോടതി

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രസംഗത്തിനോ വോട്ട് ചെയ്യാനോ കോഴ വാങ്ങുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍ അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണമെന്നും ബെഞ്ച് വിധിച്ചു. രാഷ്ട്രപതി,…

രാജ്യത്ത് പാക്കിസ്ഥാനെക്കാൾ തൊഴിലില്ലായ്മ കൂടുതൽ; മോദി ചെറുകിട വ്യവസായ കളെ തകർത്തു

പട്ന പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ ,എന്നീ രാജ്യങ്ങളെക്കാൾ തൊഴിലില്ലായ്മ കൂടുതൽ ഇന്ത്യയിലാണെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയങ്ങളാണ് ഇതിന് കാരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി നരേന്ദ്രമോദി ചെറുകിട വ്യവസായങ്ങൾ തകർത്തു. മോദി സർക്കാർ ജി എസ് ടി നടപ്പാക്കിയതും, നോട്ട്…

കൊടും ചൂടിൻ്റെയും വൻ കാട്ടുതീയുടെയും പിടിയിൽ കർഷകരും

പാലക്കാട് ഒന്നര മാസത്തിനിടയിൽ 20 ഹെക്ടറിലേറെ വനമാണ് കാട്ടുതീയിൽ കത്തിച്ചാരമായി തീർന്നത് പോലും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ ഇപ്പോഴും നോക്കിനിൽക്കാനേ വനം വകുപ്പിന് കഴിയൂ എന്നത് വളരെ ദയനീയമായ അവസ്ഥയാണ് . കാട് കത്തുമ്പോൾ…

പെട്രോളിയം മേഖലയ്ക്കായി 1.5 ലക്ഷം കോടിയുടെ 12 വമ്പന്‍ പദ്ധതികള്‍; തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

പെട്രോളിയം മേഖലയ്ക്കായി വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ബെഗുസരറായിയില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പെട്രോളിയം മേഖലയിൽ 1.48 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഊര്‍ജം, വളം, അടിസ്ഥാന സൗകര്യം, റെയില്‍വെ കണക്ടിവിറ്റി തുടങ്ങിയ മേഖലകളിലായി…

23,471 ബൂത്തുകളിലായി 23.28 ലക്ഷം കുട്ടികള്‍; പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്

തിരുവനന്തപുരം സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന് സംസ്ഥാനതല ഉദ്ഘാടനം രാവിലെ പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും അഞ്ച് വയസിന് താഴെയുള്ള 23,28,258 കുട്ടികള്‍ക്കാകും പള്‍സ് പോളിയോ ഇമ്യൂണൈഷൻ നല്‍കുക.സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍,…

മെഡിസെപ് ക്ലെയിം നിരസിച്ചു: ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന്​ കോടതി

കോട്ടയം സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് മതിയായ കാരണമില്ലാതെ ക്ലെയിം നിഷേധിച്ചെന്ന പാരതിയെ തുടർന്നാണ് പലിശയടക്കം ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകാൻ ജില്ല ഉപഭോക്ത്യ തർക്ക പരിഹാര കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചു ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കേ മരിച്ച അമയന്നൂർ സ്വദേശിയും…

സർക്കാരിന്റേത് തെറ്റായ ധനകാര്യ മാനേജ്മെന്റ്; ധനമന്ത്രി ഒഴിഞ്ഞു മാറുന്നു സതീശന്‍

സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഒന്നോ രണ്ടോ ദിവസം കാലതാമസമുണ്ടാകുന്നത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും മന്ത്രി പറഞ്ഞു കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയെന്നാണ് പ്രചാരണം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ നൽകാതിരുന്നത്…