അന്വേഷണം തൃപ്തികരമെന്ന് ഡയറക്ടറുടെ വിലയിരുത്തൽ
കേസിലെ നിലവിലെ അന്വേഷണ പുരോഗതി പൂർണ്ണമായും തൃപ്തികരമാണെന്ന് ഡയറക്ടർ വിലയിരുത്തി. ഇതുവരെ ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, കുറ്റമറ്റ രീതിയിൽ അന്വേഷണം പൂർത്തിയാക്കി സമയബന്ധിതമായി കോടതിയിൽ…










