ഹര്‍ദിക് സ്വമേധയാ ക്യാപ്റ്റനായതല്ല; രോഹിത് പിന്തുണയ്ക്കണം’; ക്ലര്‍ക്ക്
തുടരെ മൂന്ന് തോല്‍വികള്‍. ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ഉയര്‍ന്ന അലയൊലികള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആദ്യ മൂന്ന് മല്‍സരങ്ങളിലും ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അഹമ്മദാബാദിലും ഹൈദരാബാദിലും ഹര്‍ദിക്കിന് നേരെ കൂവിയ കാണികള്‍ വാങ്കഡെയിലും അത് ആവര്‍ത്തിച്ചു.…