ഛത്തീസ്ഗഡിലെ ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നതായി പൊലീസ്. ബിജാപൂർ ജില്ലകളിലെ അതിർത്തി പ്രദേശത്ത് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. മൃതദേഹങ്ങൾക്ക് പുറമേ, തോക്കുകളും സ്ഫോടകവസ്തുക്കളും…
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായിരുന്ന ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റൻ തമീം ഇഖ്ബാൽ അപകടനില തരണം ചെയ്തു
TamimIqbal #BangladeshCricket #Bangladesh #heartattack #cricket
ഡല്‍ഹിയുടെ പുതിയ ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന് ഏറെ ആത്മവിശ്വാസം നല്കുന്ന വിജയമാണിതെന്ന് നിസ്സംശയം പറയാം
AxarPatel #DelhiCapitals #ipl #ipl2025 #indiancricket
മിന്നു മണിക്കും സജനയ്ക്കും ബിസിസിഐ കരാറില്ല ഗ്രേഡ് എയില്‍ മൂന്ന് താരങ്ങള്‍ മാത്രം
മുംബൈ: ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്കുള്ള ബിസിസിഐയുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചു. 30 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് എ പട്ടികയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ എന്നിവരാണുള്ളത്. രേണുക താക്കൂര്‍, ജെമിമ റോഡ്രിഗസ്,…
ഇലന്തൂർ ഇരട്ട നരബലി കേസ് ലൈലയ്ക്കും ഷാഫിക്കും ഭഗവല്‍സിംഗിനുമെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും
പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതൽ ഹർജിയിലും കോടതി അന്നുതന്നെ വിധി പറയും. വിടുതൽ…
ലോകകപ്പ് യോഗ്യത വിജയം തുടരാന്‍ ഇന്ത്യ, ബംഗ്ലാദേശ്
ഷില്ലോംഗ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷില്ലോംഗിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. രണ്ടുവര്‍ഷത്തിനപ്പുറം സൗദി അറേബ്യ വേദിയാവുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത ലക്ഷ്യമിട്ട് ടീം ഇന്ത്യ. വിരമിക്കല്‍…
ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ
ജറുസലേം: ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായി ആരോപണം. ‘നോ അദർ ലാൻഡ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ഹംദാൻ ബല്ലാലിനെയാണ് ഇസ്രയേൽ സൈന്യം പിടികൂടിയത്. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളുടെ മോശം അവസ്ഥയെ പറ്റി വിവരിക്കുന്ന ഡോക്യുമെന്ററിയാണ്…
ബുംമ്രയെ സ്വീപ് ഷോട്ടിലൂടെ സിക്സർ പറത്തിയവനാണ് അശുതോഷിന്റെ പ്രകടനത്തിൽ ഇത്ര ഞെട്ടാനെന്തിരിക്കുന്നു
ഐപിഎല്ലിൽ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിൽ ഡൽഹിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ച അശുതോഷ് ശര്‍മയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഹീറോ. താരം വെറും 31 പന്തിൽ 5 സിക്‌സും 5 ഫോറും അടക്കം 66 റൺസ്…










