സാംസങ്ങിനോട് 5149 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യ
പിഴയും നികുതിയുമായി 5149 കോടി രൂപ അടയ്ക്കാന്‍ സാംസങ്ങിനോട് ആവശ്യപ്പെട്ട് ഇന്ത്യ. ടെലികോം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട പിഴയും നികുതിയുമടക്കമാണ് അയ്യായിരം കോടി അടയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രോണിക്, സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കമ്പനിയാണ് സാംസങ്.…










