എമ്പുരാന്‍ കാണാന്‍ പോകുന്ന പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി പൃഥ്വിരാജ്
എമ്പുരാന്‍ പോലെ മറ്റൊരു ചിത്രത്തിനും മലയാള സിനിമാപ്രേമികള്‍ സമീപകാലത്ത് കാത്തിരുന്നിട്ടില്ല. ചിത്രം മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു എന്ന് നേരത്തെ അറിവുള്ളതായിരുന്നെങ്കിലും അത് ഇത്രത്തോളമുണ്ടെന്നത് ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ഇന്നാണ് ഇന്‍ഡസ്ട്രി ഒരുപക്ഷേ മനസിലാക്കുന്നത്. അതിനാല്‍ത്തന്നെ ആദ്യ ദിനം…
18 മാസം മുമ്പ് കൊല്ലപ്പെട്ടെന്ന് സംശയിച്ച യുവതി അപ്രതീക്ഷിതമായി വീട്ടിലെത്തി
ഭോപ്പാൽ: സിനിമ കഥകളിലൊക്കെ മാത്രം കേട്ടിട്ടുള്ളതു പോലുള്ള ഒരു ട്വിസ്റ്റാണ് മദ്ധ്യപ്പദേശിലെ മന്ത്സൗർ സ്വദേശിയായ ഒരു യുവതിയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. 2023ൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്, മൃതദേഹം ഉൾപ്പെടെ കണ്ടെത്തി സംസ്കാര ചടങ്ങുകളും നടത്തിക്കഴിഞ്ഞ 35കാരിയാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സ്വന്തം വീട്ടിൽ…
കോളേജില്‍ മോഹന്‍ലാല്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു സന്തോഷ് കെ.നായര്‍
കോളേജ് പഠനകാലത്ത് മോഹന്‍ലാല്‍ എസ്എഫ്ഐയിലായിരുന്നുവെന്ന് സന്തോഷ് കെ.നായര്‍. അന്ന് താനും താനും അതേ കോളേജില്‍ ഡിഎസ്യു എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്‍റായിരുന്നവെന്നും സന്തോഷ് പറഞ്ഞു.ലാല്‍ എന്നേക്കാള്‍ ഒരുവര്‍ഷം സീനിയറായിരുന്നു. ഒരേ പ്രായമാണ്, നാലഞ്ച് മാസത്തിന്‍റെ വ്യത്യാസമേയുള്ളൂ. ഞാന്‍ അവിടെ മാഗസിന്‍ എഡിറ്ററായിരുന്നു.…
തിരുവനന്തപുരത്ത് എംഡിഎംഎ വിൽപ്പനയ്ക്കിടെ 23കാരൻ പിടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഇന്നും ലഹരി വേട്ട. ലഹരി സംഘത്തിലെ പ്രധാന കണ്ണിയായ കണ്ണൂർ സ്വദേശി അഷ്കറിനെ ബംഗ്ലൂരിൽ നിന്ന് പൊലീസ് പിടികൂടി. പ്രതി നിലവിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ്. തിരുവനന്തപുരം വേട്ടമുക്ക് സ്വദേശി അജിനിൽ നിന്ന് 71 ഗ്രാം എംഡിഎംഎ…
മഴ പെയ്താൽ ഉദ്ഘാടന മത്സരം തന്നെ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ആരാധകർ
KKRvsRCB #ipl2025 #rain #RainAlert #kolkata #cricket
സിബിഐ ഓഫീസറാണെന്ന് പറഞ്ഞായിരുന്നു ഭൂപേന്ദ്ര സിംഗിന് കോൾ വരുന്നത്
cybersecurity #CyberFraud #scam
ഡബിള്‍ മാര്‍ജിന്‍ കല്‍ക്കി യെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി എമ്പുരാന്‍
ഒരു മലയാള ചിത്രത്തിന് സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ ഹൈപ്പ് ആണ് എമ്പുരാന് ലഭിച്ചത്. മലയാളികള്‍ തിയറ്ററുകളില്‍ ആഘോഷിച്ച ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ഒപ്പം മലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകനായി…
പാകിസ്താനിലെ ആറുവയസുകാരി വൈറലാവുന്നു
ക്രിക്കറ്റില്‍ പുള്‍ ഷോട്ടുകള്‍ അനായാസം അടിക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വൈദഗ്ധ്യം പ്രശസ്തമാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിക്ക് കവര്‍ ഡ്രൈവാണ് ട്രേഡ്മാര്‍ക്കെങ്കില്‍ പുള്‍ ഷോട്ടിന്റെ കാര്യത്തില്‍ ഹിറ്റ്മാനാണ് മാസ്റ്റര്‍. ഇപ്പോള്‍ രോഹിത് ശര്‍മയുടേതിന്…










