Author: mariya abhilash

കോഹ്ലി ഫാൻസ് ക്ഷമിക്കണം ഇത്തവണ RCB അവസാന സ്ഥാനക്കാരാകും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണിലേക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്രതീക്ഷയോടെയാണ് പ്രവേശിക്കുന്നത്. മൂന്ന് ഐ‌പി‌എൽ ഫൈനലുകൾ കളിച്ചിട്ടും കിരീടം നേടാൻ കഴിയാത്ത കോഹ്‌ലിയും സംഘവും ഇത്തവണയെങ്കിലും കിരീട ദാഹത്തിന് അറുതിവരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ഈ പ്രതീക്ഷകളെ ഞെട്ടിച്ചുകൊണ്ടാണ് ഓസീസ്…

സുനിത വില്യംസിന് ഓവര്‍ടൈം ആനുകൂല്യം ലഭിക്കുമോ

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐഎസ്എസ്) 286 ദിവസത്തെ വാസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലെത്തിയത്. എട്ടു ദിവസത്തെ ദൗത്യത്തിന് പോയ ഇരുവര്‍ക്കും സാങ്കേതിക തകരാര്‍ കാരണം ബഹിരാകാശത്ത് 278 ദിവസമാണ് അധികം കഴിയേണ്ടി വന്നത്.നാസയുടെ ബഹിരാകാശ യാത്രികര്‍ക്ക്…

ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാൻഹോളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി.…

ആലപ്പുഴയിൽ രണ്ടിടങ്ങളിൽ കഞ്ചാവ് പിടികൂടി

ആലപ്പുഴ: ആലപ്പുഴയിൽ രണ്ടിടങ്ങളിലായി മൂന്ന് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കുത്തിയതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 1.235 കിലോഗ്രാം കഞ്ചാവുമായി നിന്ന എറണാകുളം സ്വദേശികളായ രണ്ട് പേരെ പിടികൂടി. മഹേഷ് (35 വയസ്), അഫ്സൽ അബ്ദു…

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട് നിലവിലുള്ളത്. വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍…