ചേച്ചിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി
ഒളിച്ചോട്ടങ്ങള്‍ പലപ്പോഴും സമൂഹമാധ്യങ്ങളില്‍ വാര്‍ത്തയാകാറുണ്ട്, ഒളിച്ചോടിയവര്‍ പറയുന്ന കഥകളും അതിനുണ്ടായ സാഹചര്യവും ജീവിതത്തില്‍ ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങളും എല്ലാം പലരും ലൈവായി ഫെയ്സ്ബുക്കില്‍ ഇടാറുമുണ്ട്. ഇപ്പോഴിതാ ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടി ഓട്ടോയിലിരുന്ന്വിഡിയോ.2 മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും…










