Author: mariya abhilash

ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്

ജാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടിൽ ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കുക. ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ…

മുഹമ്മദ് സുബൈറിനെതിരെ ഉത്തർപ്രദേശ് പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി

ലക്‌നൗ: വിവാദ ഹിന്ദു സന്യാസി യതി നരസിംഗാനന്ദിന്റെ വിവാദ പ്രസംഗം പങ്കുവെച്ച കേസിൽ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി യുപി പൊലീസ്. രാജ്യത്തിൻറെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി എന്നാരോപിച്ച്, ഭാരതീയ അന്യായ സംഹിതയുടെ 152-ാം…

ലോറിക്കടിയില്‍പെട്ട് ജീവന്‍ പൊലിഞ്ഞ കുഞ്ഞുജീവയ്ക്കായി അച്ഛന്‍ കരുതിവെച്ചിരുന്നു ഈ മഞ്ഞപ്പാവ

പാലക്കാട്: മീങ്കരയിലെ പൊതുശ്മശാനത്തില്‍ കുഞ്ഞു ജീവ ഉറങ്ങുന്ന കുഴിമാടത്തിനു മുകളില്‍ ഒരു മഞ്ഞപ്പാവയുണ്ട്. ജീവയ്ക്കുവേണ്ടി അച്ഛന്‍ രമേഷ് വാങ്ങിയതായിരുന്നു ആ പാവക്കുട്ടിയെ. കൂടെക്കളിക്കാന്‍ വരാത്ത കുഞ്ഞിന് കൂട്ടായുറങ്ങുന്ന പാവ കണ്ടു നില്‍ക്കുന്നവരുടെ കണ്ണുനിറയ്ക്കുന്നു. ചൊവ്വാഴ്ച തൃശ്ശൂര്‍ നാട്ടികയില്‍ മദ്യപിച്ച് ലക്കുകെട്ടയാള്‍ ഓടിച്ച…

വെടിനിർത്തൽ കരാറിന് പിന്നാലെ ഹിസ്ബുള്ളയുടെ പ്രഖ്യാപനം പലസ്തീനു വേണ്ടിയുള്ള പ്രതിരോധവും പിന്തുണയും തുടരും

പലസ്തീനായുള്ള പ്രതിരോധവും പിന്തുണയും തുടരുമെന്ന് ലബനോനിലെ സായുധസേനാ വിഭാഗമായ ഹിസ്ബുള്ള. ഇസ്രയേലുമായുള്ള വെടി നിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ട തൊട്ടടുത്ത ദിവസമാണ് ഈ നിലപാട് ഹിസ്ബുള്ള അറിയിച്ചത്. അതേസമയം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട യാതൊരു പരാമർശവും ഹിസ്ബുള്ള നടത്തിയില്ല. കാഞ്ചിയിൽ കൈവിരൽ പതിപ്പിച്ച്…

നവജാത ശിശുവിന് ഗുരുതര വൈകല്യം നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.ലജനത്ത് വാർടിൽ അനീഷ്-സുറുമി ദമ്പതികളുടെ…

യുപിയിൽ നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾ മരിച്ചു ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം

യുപിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം. ഗൂഗിൾ മാപ്പ് നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗൂഗിൾ മാപ്പിലേയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യംചെയ്തതായി വാർത്താ…

അമിതവേഗതയിലെത്തിയ കാർ പാഞ്ഞു കയറി മഹാബലിപുരത്ത് അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം

തമിഴ്നാട് മഹാബലിപുരത്ത് കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾ മരിച്ചു. പശുക്കളെ മേയ്ക്കുന്നതിനിടയിൽ വിശ്രമിക്കുകയായിരുന്ന സ്ത്രീകളുടെ ദേഹത്താണ് അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറിയത്. പാണ്ടിത്തമേട് സ്വദേശികളായ വിജയ, യശോദ, കാത്തായി, ഗൗരി, ആനന്ദമ്മാൾ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. മഹാബലിപുരത്തെ കോളജിൽ പഠിക്കുന്ന നാല് സുഹൃത്തുക്കളാണ്…

ഹേമ കമ്മിറ്റിയിൽ മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നുവെന്ന് ഡബ്ല്യൂസിസി ഹൈക്കോടതിയിൽ

കൊച്ചി: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി. മൊഴി നൽകിയതിനെ തുടർന്ന് പലർക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നാണ് ഹൈക്കോടതിയിൽ ഡബ്ല്യൂസിസി അറിയിച്ചത്. ഇതെ തുടർന്ന് എസ്‌ഐടി നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിർദ്ദേശം…

ബൂം ബൂം ബുംമ്ര ഒന്നാമത് ജയ്‌സ്വാൾ രണ്ടാമത് കോഹ്‌ലിക്കും തിരിച്ചുവരവ് ടെസ്റ്റ് റാങ്കിങ്ങിൽ പെർത്ത് എഫക്ട്

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി താരങ്ങൾ. പെർത്തിൽ എട്ട് വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ ഇടിച്ച ബുംമ്ര ബൗളർമാരുടെ റാങ്കിങ്ങിൽ…