ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു, കാരണം അവ്യക്തം; മോദിയുമായുള്ള കൂടിക്കാഴ്ചയും വൈകും
ന്യൂഡൽഹി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മസ്ക് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കാനുള്ള കാരണം മസ്ക് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ…










