കമ്പമലയില്‍ മാവോയിസ്റ്റ് സംഘം; തിരച്ചില്‍ ഊര്‍ജിതം
വയനാട് മാനന്തവാടിക്ക് സമീപം തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി. ഇന്ന് രാവിലെ ആറേകാലോടു കൂടിയാണ് നാലംഗ സംഘം കമ്പമല പാടികൾക്ക് സമീപം എത്തിയത്. ആയുധധാരികളായ സംഘം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ നാട്ടുകാരുടെ അടുത്ത് ആഹ്വാനം ചെയ്തു. സംഘത്തിൽ സി.പി.മൊയ്തീൻ, സന്തോഷ്, സോമൻ, ആഷിക്…










