പന്തിന്റെ കൗണ്ടര്‍ പഞ്ച് ന്യൂസിലന്‍ഡിനെതിരെ ലീഡിനരികെ ഇന്ത്യ ഇന്ന് നഷ്ടമായത് ഒരു വിക്കറ്റ് മാത്രം
മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ലീഡിനരികെ. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ 40 റണ്‍സ് മാത്രം പിറകിലാണ്…










