ഫിലിപ്പീന്‍സിന് ചൈനയെ നേരിടാന്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍; 375 കോടിയുടെ ഇടപാട്
ചൈനയെ നേരിടാന്‍ ഇനിമുതല്‍ ഫിലിപ്പീന്‍സിന് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളും. ബ്രഹ്മോസ് മിസൈല്‍ യൂണിറ്റുകളുടെ ആദ്യബാച്ച് ഇന്ത്യ ഫിലിപ്പീന്‍സിന് കൈമാറി. രാജ്യത്തിന്‍റെ പ്രതിരോധ കയറ്റുമതിക്ക് വന്‍ മുതല്‍ക്കൂട്ടാകുന്ന 375 കോടി ഡോളറിന്‍റെ ഇടപാടാണിത്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ലോകത്തെ ഏക സൂപ്പര്‍സോണിക്…










