പൂക്കുടയുമായി സൈക്കിളിൽ ഭാവനയുടെ എൻട്രി നിറചിരിയോടെ സ്വാഗതം ചെയ്ത് മഞ്ജു വാര്യർ
സ്റ്റാർ സിംഗർ പത്താം സീസണിനു തുടക്കമായി. ഗംഭീരമായ കലാപരിപാടികളോടെയാണ് സ്റ്റാർ സിങ്ങർ സീസൺ 10ന്റെ മെഗാലോഞ്ച് നടന്നത്. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യരും ഭാവനയുമാണ് മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തിയത്. “കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം…










