Category: Blog

Your blog category

പ്രശ്നങ്ങൾ അവസാനിച്ചു എമ്പുരാൻ ലൈക്കയിൽ നിന്ന് ഗോകുലം ഏറ്റെടുത്തു

ഒടുവിൽ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസ് അനിശ്ചിത്വം അവസാനിക്കുന്നു. ചിത്രത്തിന്റെ നിർമാണ പങ്കാളിയായ ലൈക്കയിൽ നിന്ന് റൈറ്റ്‌സുകൾ പ്രമുഖ നിർമാണ കമ്പനിയായ ഗോകുലം മൂവിസ് ഏറ്റെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.പ്രമുഖ ട്രാക്കറായ എബി ജോർജ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.…

ഒരു ഹാലോ പോലും പറഞ്ഞില്ല തന്നെ അവഗണിച്ച നയന്‍താരയ്ക്ക് മീന നല്‍കിയ ചുട്ട മറുപടിയോ

ചെന്നൈ: നയൻതാര ദക്ഷിണ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും സൂപ്പർ ഹിറ്റ് സിനിമകൾ നൽകുകയും ചെയ്യുന്നു നയന്‍സ് സൂപ്പര്‍താര നായികയായണ് അഭിനയിക്കാറും.എന്നാല്‍ നയന്‍സിന്‍റെ സ്റ്റാർഡം അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയെന്നും,…

ഉണ്ണി മുകുന്ദൻ രണ്ടര ലക്ഷം അയച്ചു; ബാല പറഞ്ഞത് കള്ളം; സംഭവിച്ചത് ഇതെന്ന് എലിസബത്ത്

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട്സിനിമയിടെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദനെതിരെ നടൻ ബാല ഉയർത്തിയ ആരോപണങ്ങൾ വലിയ വിവാദമായിരുന്നു. ഉണ്ണി മുകുന്ദന്‍ താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ പേര്‍ക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാല ആരോപിച്ചത്. എന്നാൽ പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ്…

അജു വർഗീസ് ഇന്ന് നായകനായും കൊമേഡിയനായും വില്ലനായും സഹതാരമായും തകർത്തുകൊണ്ടിരിക്കുന്നു

മലർവാടിയിലെ കുട്ടു മുതൽ ലവ് അണ്ടർ കൺസ്ട്രക്ഷനിലെ പപ്പേട്ടനിൽ എത്തി നിൽക്കുമ്പോൾ അജുവിലെ അഭിനേതാവ് വലിയ തോതിൽ പാകപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് കോമഡി നടൻ മാത്രമായി മാറ്റി നിർത്തപ്പെട്ട അജു വർഗീസ് ഇന്ന് നായകനായും കൊമേഡിയനായും വില്ലനായും സഹതാരമായും തകർത്തുകൊണ്ടിരിക്കുന്നു ajuvarghese…

മാർക്കോ കണ്ട് ഗർഭിണിയായ ഭാര്യക്ക് അസ്വസ്ഥതയുണ്ടായി തിയേറ്ററിൽ നിന്ന് ഇറങ്ങി പോയെന്ന് നടൻ

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങിയ ചിത്രത്തിന് നേരെ ഏറെ വിമർശനങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് തെലുങ്ക് നടൻ കിരൺ അബ്ബാവരം. അമിതമായ വയലൻസ് കാരണം തിയേറ്ററിൽ സിനിമ കണ്ട് പൂർത്തിയാക്കാനായില്ലെന്നും ഒപ്പമുണ്ടായിരുന്ന…

മമ്മൂട്ടി സാര്‍ ചെയ്യുന്ന വര്‍ക്ക് ഔട്ട് കണ്ട് ഞെട്ടി ജീവ

ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ആളാണ് ജീവ. 2003ല്‍ പുറത്തിറങ്ങിയ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെയാണ് ജീവ നായകനായത്. മോഹന്‍ലാല്‍ നായകനായ കീര്‍ത്തിചക്രയിലൂടെ മലയാളികള്‍ക്കിടയിലും ജീവ ശ്രദ്ധേയനായി. തെലുങ്കിലും ഹിന്ദിയിലും ജീവ തന്റെ സാന്നിധ്യമറിയിച്ചു. തെലുങ്ക്…

വീണ്ടും ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര ധനുഷ് തര്‍ക്കം വീണ്ടും. നയൻതാരയേയും ഭർത്താവും സംവിധായകനുമായ വി​ഘ്നേഷ് ശിവനേയും കടന്നാക്രമിച്ച് ധനുഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇരുവർക്കുമെതിരെ പകർപ്പവകാശം ലംഘിച്ചു എന്നുകാട്ടി ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ധനുഷ്. നയൻതാരയെക്കുറിച്ചുള്ള നയൻതാര: ബിയോണ്ട്…