Category: Blog

Your blog category

ആദ്യം യഷിന്റെ പടം കോപ്പിയടിച്ചു ഇപ്പോൾ ഡയലോഗും അല്ലു അർജുനെതിരെ ട്രോളുകൾ

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’. ‘പുഷ്പ’യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കിടയിൽ ഉള്ളത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിപാടിക്കിടെ…

നടൻ ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിന് മുൻ‌കൂർ ജാമ്യം.10 ദിവസത്തിനകം നടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കണം. അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.ചില ജാമ്യവ്യവസ്ഥകൾ വെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ്…

എനിക്ക് ആ ഭാഗ്യമുണ്ട് അതിന് ഐശ്വര്യയോട് അകമഴിഞ്ഞ നന്ദി അഭിഷേക് ബച്ചന്‍

കുടുംബത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍. പുതിയ ചിത്രമായ ഐ വാണ്ട് ടു ടോക്കിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ഐശ്വര്യയെ കുറിച്ചും മകള്‍ ആരാധ്യയെ കുറിച്ചുമെല്ലാം വാചാലനായത്. കരിയര്‍ ത്യജിച്ച് കൊണ്ട്…

പുഷ്പ 2 പത്താം നാൾ റിലീസ് കൊച്ചിയെ ആവേശത്തിലാഴ്ത്താൻ അല്ലു അർജുൻ

പുഷ്പ 2: ദ റൂൾ’ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ നവംബർ 27ന് എത്തുന്നു. വൈകീട്ട് അഞ്ചിന് ഗ്രാൻഡ് ഹയാത്തിലാണ് അല്ലു മലയാളികളെ നേരിൽ കാണാൻ എത്തുക. ചിത്രം ഡിസംബ‍ർ അഞ്ചിനാണ്…

മിമിക്രി ആർട്ടിസ്റ്റായി വന്ന് നാഷണൽ അവാർഡ് വാങ്ങിയവർ മലയാളത്തിലുണ്ട് അവരാണ് എന്റെ പ്രചോദനം ശിവകാർത്തികേയൻ

വിജയ് ടിവിയിലൂടെ അവതാരകനായി കരിയർ ആരംഭിക്കുകയും പിന്നീട് നായകനായി വിജയം കൈവരിക്കുകയും ചെയ്ത നടനാണ് ശിവകാർത്തികേയൻ. മലയാള സിനിമ താരങ്ങളിൽ നിന്ന് പ്രചോ​​ദമുൾക്കൊണ്ടിട്ടാണ് താൻ കരിയർ ആരംഭിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശിവകാർത്തികേയൻ. കോമഡി കഥാപാത്രങ്ങൾ ചെയ്യുന്ന ആളുകൾ നായകനായി മാറുന്ന കൾച്ചർ തമിഴ്…

യുപി ആശുപത്രിയിലെ തീപിടിത്തം രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങൾ കൂടി മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് നവജാത ശിശുക്കള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു കുഞ്ഞിന്…

ആ വിഷമംകൊണ്ടാണ് കൊച്ചിയിൽനിന്ന് മാറിയത് പുതിയ വീട്ടിലേക്ക് ആരെയും ക്ഷണിക്കില്ല -ബാല

കോകിലയുമായുള്ള വിവാഹശേഷം കൊച്ചി ന​ഗരം വിട്ടിരിക്കുകയാണ് നടൻ ബാല. വൈക്കത്താണ് താരവും ഭാര്യയും ഇപ്പോൾ താമസിക്കുന്നത്. കൊച്ചിയിൽ താമസിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബാല പറഞ്ഞു. വൈക്കത്തേക്ക് വന്നപ്പോൾ അതെല്ലാം മാറി. ഇപ്പോൾ സന്തോഷവാനാണെന്നും സഹായം അഭ്യർത്ഥിച്ചുവരുന്നവരെ ഇനിയും സഹായിക്കുമെന്നും ബാല പറഞ്ഞു.…

അവള്‍ എനിക്കൊപ്പം ഉണ്ടായിരുന്നാല്‍ മാത്രം മതി ഒടുവില്‍ മനസ് തുറന്ന് നാഗ ചൈതന്യ

ശോഭിതയുമായുള്ള വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ നടക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വിവാഹത്തെ പറ്റി നാഗ ചൈതന്യ ആദ്യമായി മനസ് തുറന്നു. ശോഭിതയുമായി താന്‍ ആഴത്തില്‍ അടുത്തുവെന്നും അവള്‍ ഒപ്പമുണ്ടെങ്കില്‍ അത് മാത്രം മതി തനിക്കെന്നും ഒരു അഭിമുഖത്തില്‍ നാഗ ചൈതന്യ…